ആയുര്‍വേദത്തിലെ ഒരു പ്രധാന ചികിത്സാ കര്‍മമാണ് രക്തമോക്ഷം അല്ലെങ്കില്‍ രക്തം കളയല്‍. അഷ്ടാംഗങ്ങളില്‍ ഒന്നായ ശല്യ ചികിത്സയിലെ പ്രധാന ക്രിയഎന്ന നിലയില്‍ ഇത് പ്രസിദ്ധമാണ്. ശരീരത്തിലെ സര്‍വാംഗമായും പ്രാദേശികമായും സ്ഥിതിചെയ്യുന്ന ദുഷ്ടരക്തത്തിനെ പുറന്തള്ളുന്നതാണ് ഈ ചികിത്സയുടെ തത്വം. സുശ്രുത സംഹിതയില്‍ രക്ത മോക്ഷ ചികിത്സക്ക് വളരെ പ്രാധാന്യം നല്‍കി അതിനെ പഞ്ചകര്‍മ്മങ്ങളില്‍ ഉള്‍പ്പെടുത്തി. കേരളത്തില്‍ അധികം വൈദ്യന്മാര്‍ രക്തമോക്ഷം ചെയ്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ശല്യതന്ത്രത്തിന്റെ പ്രചാരം കൂടിവരുന്നതിനെ ഫലമായി രക്തമോക്ഷ ചികിത്സക്കും പ്രചാരം വര്‍ധിക്കുന്നതായി കാണാം.
മൂന്നുതരം രക്തമോക്ഷ ചികിത്സ
പ്രച്ച്ചാനം
പ്രധാനമായും പ്രാദേശികമായ രക്ത ദുഷ്ടിക്ക് ഉപയോഗിക്കുന്നു. ശരീരത്തിലെ പ്രത്യേക ഭാഗങ്ങളില്‍ ചെറിയ മുറിവുകള്‍ ഉണ്ടാക്കി അല്പാല്പമായി രക്തം കളയുന്ന രീതിയാണ് ഇത്. വാത പ്രധാനമായ രോഗങ്ങളിലും രക്തം അല്പം മാത്രം കളയേണ്ടുന്ന രോഗങ്ങളിലും ഈ രീതിയാണ് ഉപയോഗിക്കാറ്.
ജലൂകം
ഇത് അട്ടയെ ഉപയോഗിച്ച് രക്തം കളയുന്ന രീതിയാണ്. വിഷമില്ലാത്ത അട്ടകളെ തിരഞ്ഞെടുത്ത് രക്തം കളയാന്‍ ഉദ്ദേശിച്ച ഭാഗത്ത് കടിപ്പിക്കുന്നു. അട്ട രക്തം കുടിച്ച വീര്‍ക്കുന്നു. ആവശ്യമുള്ളത്ര രക്തം പോയികഴിയുംപോള്‍ അട്ടയെ വിടുവിച്ച് മുറിവ് bandage ചെയ്യുന്നു. ജലൂക ചികിത്സ പ്രധാനമായും പിത്തജമായ രക്ത ദുഷ്ടിയിലാണ് ഉപയോഗിക്കുക.
സിരാവ്യധം
സിരാവ്യധം എന്നാല്‍ ഞരമ്പ് മുറിച്ചു രക്തം കളയുക എന്നാണു അര്‍ദ്ധമാക്കുന്നത്. സിരാവ്യധം സര്‍വാംഗത്തിലുമുള്ള അസുഖങ്ങളെ മാറ്റുന്നതാണ്.
സിരാവ്യധം ചെയ്യുന്ന വിധം.
തിരഞ്ഞെടുത്ത ശരീരഭാഗം വൃത്തിയാക്കിയത്തിനു ശേഷം മുറിക്കാന്‍ ഉദ്ദേശിക്കുന്ന സിരയുടെ തൊട്ടുമുകളില്‍ മുറുക്കെ കെട്ടുന്നു. അതിനു ശേഷം സിര (vein ) മുറിച്ച്രക്തം പുറത്തുകളയുന്നു. ദുഷ്ടരക്തം മുഴുവന്‍ പോയിക്കഴിഞ്ഞതിനു ശേഷം മുകളിലെ കെട്ട് അഴിച്ച് കളഞ്ഞ് bandage ചെയ്യുന്നു. ഇപ്പോള്‍ സിര മുറിക്കുന്നതിനു പകരം iv cannula ഉപയോഗിച്ചും രക്ത മോക്ഷണം ചെയ്തുവരാറുണ്ട് .രക്ത മോക്ഷണം ശരിയായി ചെയ്താലുള്ള ലക്ഷണങ്ങള്‍വേദനക്ക് ശമനം, ദേഹത്തിനു ഭാരക്കുറവ് തോന്നുക. മനസിന് സ്വസ്ഥത അനുഭവപ്പെടുക എന്നീ ലക്ഷണങ്ങള്‍ ശരിയായി ചെയ്യപ്പെട്ട രക്ത മോക്ഷത്തിന്റെ ലക്ഷണങ്ങളാണ്.
രക്ത മോക്ഷം രക്ത ദുഷ്ടിക്ക് കാരണമായ ദോഷങ്ങളെ പുറത്ത് കളഞ്ഞ് അസുഖത്തെ സുഖമാക്കുന്നു. രക്തം അമിതമായി ശ്രവിച്ചു കളയാനും പാടില്ല.
ദുഷ്ട രക്തത്തെ രോഗിയുടെ ലക്ഷണങ്ങള്‍ നോക്കി അറിയാന്‍ സാധിക്കും
രക്ത മോക്ഷത്തില്‍ വര്‍ജിക്കേണ്ടവവ്യായാമം , സ്ത്രീ സംഭോഗം , കോപം, തണുത്ത വെള്ളം കുടിക്കല്‍,തണുത്ത വെള്ളത്തില്‍ കുളിക്കല്‍, ഒരുപാട് നേരം കാറ്റ് ഏല്‍ക്കുക. പകലുറക്കം ,എരിവും പുളിയും, ദുഃഖം, വാഗ്വാദം , ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണം.ഇവ ബലമുണ്ടാകുന്നത് വരെ രോഗി ഉപേക്ഷിക്കേണ്ടതാണ്.
മൂന്നുതരം രക്തമോക്ഷ ചികിത്സ
- ജലൂകം
- സിരാവ്യധം
- പ്രച്ചാനം

രക്തമോക്ഷ ചികിത്സയെക്കുറിച്ച് ഞാനാദ്യമായാണ് അറിയുന്നത്. ഈ ചികിത്സ സ്വയമേവ തനിയെ ചെയ്യാന്‍ കഴിയുമൊ?
ReplyDeletethaniye cheyyaan kazhiyilla. ath vidagdhanaaya doctor nte zduth poyi cheyyendathaanu. samyakkuravu kaaranam rakthamokasha chikithsaye patti vishadamayi ezhuthaan sadhichatiilla. orupaad karyangal shradhikkendathayittund.
ReplyDeleteഇതെങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് വിശദീകരിക്കാനാവുമോ?
ReplyDeleteസാമാന്യമായി രക്ത ദുഷ്ടി ലക്ഷണങ്ങള്‍ കാണപെടുന്ന രോഗങ്ങളിലാണ് രക്ത മോക്ഷം ചെയ്യേണ്ടത്. ആയുര്‍വേദ സിദ്ധാന്ത പ്രകാരം ദുഷ്ട രക്തത്തെ പുറത്തു കളയുമ്പോള്‍ രക്ത ദുഷ്ടി മുലമുള്ള രോഗത്തിനും കുറവുണ്ടാകുന്നു. ചില രോഗങ്ങളില്‍ പ്രാദേശികമായി ചലനമില്ലാതെ നില്‍ക്കുന്ന രക്തത്തെ നീക്കം ചെയുന്നു. ചില രോഗങ്ങളില്‍ രക്തത്തില്‍ അടിഞ്ഞുകൂടിയ വിഷ പദാര്‍ഥങ്ങളെ പുറന്തള്ളുന്നു. മറ്റുചില രോഗങ്ങളില്‍ രക്ത ചന്ക്രമണം വര്‍ധിപ്പിക്കുന്നു. രക്തമോക്ഷത്തിനു ഓരോ രോഗങ്ങളിലും ഓരോ ധര്‍മ്മമാണ് ഉള്ളത്. രക്തമോക്ഷത്തെ കുറിച്ച ഇനിയും പഠനങ്ങള്‍ആവശ്യമാണ് .
ReplyDeleteIs there any Ayurvedic hospital which is still doing "Siravedam"?
ReplyDeleteI heard that in Kerala, Vaidyamadam Cheriya Narayanan Namboodiri is the only one expert in this treatment. Is there any other Doctor who is proficient in this at present in Kerala?
Vinu
Yes so many doctors are doing raktamoksha now. you will get this traeanment in all the ayurveda colleges in kerala. and the doctors who has got MS Shalyatantra speciality are able to do this teatment. Somany doctors in kerala doing raktamoksha with out post graduation also... for your information i will mension some experts. Dr. Mohankumar, Vinayaka nursing home trissur, Dr Ravishankar pervaje, Shushruta hospital manglore, Dr. Patros parathuvayalil, parathuvayalil hospital Muvatupuzha.
ReplyDelete1. കേരള ആയുർവേദ സമാജം (ഷൊർണൂർ)..,
ReplyDelete2. അശോകാലയം,തിരുവേഗപ്പുറ
ഇവിടങ്ങളിൽ ഈ ചികിത്സ ചെയ്യുന്നുണ്ട്..
Thank you,, Sreerag...
ReplyDeletethese treatment was widely practiced in europe very recently upto 1850s.then it got questioned and lost preference soon.its should be held in mind that george washington was died because of this.too mcuh blood was removed .another thing removing blood --how can it help cure a diesease.it makes one dissy and slow.may need rest.this only makes one think he is relieved.only thing which happens is short term bp reduction.which is restored in 4 or 5 days.
ReplyDeleteso i dont think its a good treatment
@Shan, Thank you for sharing your views. This is a treatment which is done by Ayurveda Doctors (most of the time by Shalya specialists)who know how to do it safely..
ReplyDeleteAs per Ayurveda removing 'dushta raktha' from body can cure some diseases, not all. There are indications and contra-indications to do this procedure.
We are not allowing all the blood to let out of the body. there are specific volumes mentioned in textbooks.
And finally This treatment is not for Hypertension.
Sir,
ReplyDeleteEnte Ammaku oru kalil vedhanayum chuvappu kalarum unde. chorichilum unde vedanayum unde. chorinjal cheruthayi pottukayum cheyum. English doctore kanichappol ithu Varicose vein anennu paranju. Ithinu prathyekichu marunillennum paranju. Ithu mattan pattumo. Enthu kondanithu. Ammayku rakstham parisodichappol blood kuravanennum bloodil Hemoglobin kuravanennum paranju. Ithinu chikithsa undo. Amma varshangalayi Apasmarathinulla English marunu pathuvayi kazhikununde. Athinte koode ayurvedam kazhikunnathu kondu kuzhapamundo?

sir, Varicose vein ayurveda chikitsa undo?
ReplyDeleteപ്രിയ സന്ദീപ്, മറുപടി വൈകിയതില്‍ ക്ഷമചോദിക്കുന്നു.
ReplyDeleteവേരിക്കൊസ് വെയിന്‍ എന്ന അസുഖത്തിന് ആയുര്‍വേദത്തില്‍ ചികിത്സയുണ്ട്. എന്നാല്‍ പൂര്‍ണ്ണമായും ഭേദമാക്കാനോ ഞരമ്പിനെ പഴയപടിയാക്കാനൊ സാധിക്കില്ല. എന്നാല്‍ അതുമൂലമുള്ള വേദന, ചൊറിച്ചില്‍, മുതലായ പ്രശ്നങ്ങളെ പരിഹരിക്കാന്‍ കഴിയും. അതിന് വേരിക്കോസ് വെയിനില്‍ സര്‍ക്കുലേഷന്‍ ഇല്ലാതെ നില്‍ക്കുന്ന രക്തത്തെ കളയാന്‍ വേണ്ടി സിരാവ്യധം, ജലൂകാവചരണം (അട്ടയിടുക) എന്നിവ അവസ്ഥാനുസരണം ചെയ്യാം. കൂടാതെ മരുന്നുകളും കഴിക്കേണ്ടിവരും.. ഈ രോഗം മൂലമുള്ള ബുദ്ധിമുട്ടുകളെ ഇല്ലാതെയാക്കാന്‍ ഇതിന് കഴിയും.
സധാരണ ഗതിയില്‍ ഈ ചികിത്സക്ക് മറ്റ് ദൂഷ്യവശങ്ങളോ, മറ്റ് മരുന്നുകളുമായി റിയാക്ഷനുകളോ ഉണ്ടാകാറില്ല.
ഹീമോഗ്ലോബിന്‍ ഒരുപാട് കുറവായ രോഗികളില്‍ സാധാരണ സിരവ്യധം ചെയ്യറില്ല. എന്നാല്‍ ജലൂകം ചെയ്യുന്നതില്‍ വല്യ കുഴപ്പമില്ല താനും. ജലൂകം ചിലപ്പോള്‍ രണ്ടില്‍ കൂടുതല്‍ സിറ്റിംഗ് ചെയ്യേണ്ടി വന്നേക്കാം.. ജലൂകവും ചെയ്യാന്‍ പറ്റാത്തവര്‍ക്ക് മരുന്നു മാത്രം കൊണ്ട് ചികിത്സിക്കാം എന്നാല്‍ ചിലപ്പൊള്‍ കുറച്ച് കൂടുതല്‍ നാള്‍ മരുന്ന് കഴിക്കേണ്ടി വരുമെന്ന് മാത്രം. രോഗിയെ പരിശോധിച്ചതിനു ശേഷം അവസ്ഥാഭേദേനയാണ് ചികിത്സിക്കേണ്ടത്. അതിനാല്‍ രക്തമോക്ഷത്തിന്‍ പ്രാവീണ്യം നേടിയ ഒരു ആയുര്‍വേദ ഡോക്ടറെ കാണുക.
ഡോക്ടർ,
ReplyDeleteഎന്റെ വലത് കാലിൽ 6 വർഷം പഴക്കമുള്ള വെരിക്കോസ് അൾസർ ഉണ്ട്, രണ്ട് കാലിലും ഉപ്പൂറ്റിക്ക് മുകളിൽ വരെ കറുത്തിരിക്കുകയാണ്, 2 മാസം മുമ്പ് ഇടത്തേ കാലിലും വെരിക്കോസ് അൾസർ വന്നു, കൂടാതെ കാൽ ചൊറിഞ്ഞ് പൊട്ടുകയും ചെയ്യാറുണ്ട്, ഞങ്ങളുടെ നാട്ടിൽ (നോർത്ത് പറവൂർ) ഒരു ഗവ: ആയുർവ്വേദ ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ അട്ട ചികിത്സ ചെയ്യണമെന്ന് പറഞ്ഞു, ഹിമോഗ്ലോബിൻ ഉണ്ട് wBC ( വൈറ്റ് ബ്ലഡ് സെൽ ) കൂടുതലാണ്, 16000 ആണ്, ഷുഗർ ഇല്ല (റാൻഡം 132 ആണ്), ബ്ലീഡിങ്ങ് ടൈം 2 മിനിറ്റ് 20 സെക്കന്റ്, ക്ലോട്ടിംഗ് ടൈം 3 മിനിറ്റ് 20 സെക്കന്റ് (നോർമൽ ആണ്), LDL കൊളസ്ട്രോൾ 141 ആണ്, HDLകുറവാണ് 33,എനിക്ക് സിര വ്യധം ചെയ്യാൻ സാധിക്കുമോ?