8.30.2009

എല്ലാവര്ക്കും ഓണാശംസകള്‍...

3 comments:

  1. ഓണാശംസകള്‍..!

    ReplyDelete
  2. ഓണാശംസകള്‍.

    കഴിഞ്ഞ പോസ്റ്റില്‍ സംശയ നിവാരണത്തിനായി ചോദിച്ചത് വ്യക്തമായില്ലെന്ന് കരുതുന്നു. അല്ലെങ്കില്‍ പാലിനെ പുളിപ്പിക്കുന്ന സൂക്ഷ്മാണുവിനെയും അതിനെ നശിപ്പിക്കുന്ന സൂക്ഷ്മാണുവിനെയും താങ്കള്‍ ഒന്നു തന്നെയായി കാണില്ലായിരുന്നു :)

    1) ബാസിലസ് അസിഡി ലാക്റ്റിസി എന്ന ബാക്റ്റീരിയയാണ്. പാലിനെ പുളിപ്പിക്കുന്നത്. എന്നാല്‍ പാലിനെ നശിപ്പിക്കുന്നത് സാല്‍മെനെല, ലിസ്റ്റിരിയ തുടങ്ങിയ സൂക്ഷ്മാണുക്കളാണ്. താങ്കള്‍ ഇതെല്ലാം ഒന്നാണെന്ന് തെറ്റിദ്ധരിച്ചത് കൊണ്ടാവാം "ഒരാഴ്ച ഇരുന്നു പുളിച്ച തൈര് രണ്ട് ഗ്ലാസ്സ്‌ കുടിച്ചുനോക്ക്.. അപ്പോള്‍ അറിയാം വ്യത്യാസം" എന്നു പറഞ്ഞത് :)

    ആദ്യം പറഞ്ഞ അണു, ബാസിലസ് അസിഡി ലാക്റ്റിസി എന്ന ബാക്റ്റീരിയ വിഷകാരിയാണോ എന്നായിരുന്നു ചോദ്യം.

    2) "എന്നാല്‍ രോഗം വരാനുള്ള കാരണങ്ങളെ ശരിക്കും അപ്ഗ്രധിച്ചു നോക്കിയാല്‍. അത്തരം രോഗങ്ങളുടെ ഇടവും പ്രാഥമികമായ കാരണം രോഗാണു ഉള്ളില്‍ കയറിയതല്ല എന്ന് മനസിലാകും.
    അതിനു മുന്‍പ്‌ തന്നെ ഒരു രോഗാവസ്ഥ ശരീരത്തില്‍ സംജാതമായിരുന്നില്ലേ?"


    -ഇപ്രകാരമാണെങ്കില്‍, ആരോഗ്യവാനായ ഒരു വ്യക്തിയുടെ ശരീരത്തില്‍ (ആരോഗ്യവാനെന്ന് ആയുര്‍വേദത്തിന്റെ രീതികളാല്‍ സാക്ഷ്യപ്പെടുത്തുന്ന ഒരു വ്യക്തിയുടെ ശരീരത്തില്‍), ഒന്നു കൂടി കൃത്യമായി പറഞ്ഞാല്‍ "രോഗാണു ഉള്ളില്‍ കയറുന്നതിനു മുന്‍പ്‌ തന്നെ ഒരു രോഗാവസ്ഥ ശരീരത്തില്‍ സംജാതമായിരുന്നില്ലാ"ത്ത ഒരു വ്യക്തിയുടെ ശരീരത്തില്‍ റാബീസ് വൈറസ് പ്രവേശിച്ചാല്‍ രോഗലക്ഷണങ്ങള്‍ കാണിക്കുകയേ ഇല്ലെന്ന് താങ്ങള്‍ക്ക് തെളിയിക്കാമോ?

    ReplyDelete
  3. dr.jishnu chandran9/5/09, 1:11 AM

    ഇട്ട കമന്റ്റ് മാറിപോയി..... ശെരിയായ പോസ്റ്റ്‌ ഇല്‍ ഞാന്‍ മറുപടി ഇട്ടിട്ടുണ്ട്‌.

    ReplyDelete

Copy right protected. Copy pasting disabled