ഞാന്‍ മുന്പ് ഒരു പോസ്റ്റില്‍ എഴുതിയപോലെ സുശ്രുതനാണ് ആധുനിക ലോകത്ത് ഏറ്റവും പരിഗണന കിട്ടിയ ആയുര്‍വേദാചാര്യന്‍. അതിന്‍റെ തെളിവുകള്‍ ഇന്നും നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ പ്രയോഗികതയാണ് സമകാലീന വൈദ്യ ശാസ്ത്ര ശാഖകളില്‍ നിന്നും ധന്വന്തരി സമ്പ്രദായത്തെ വേര്‍തിരിച്ച് നിര്‍ത്തുന്നത്. സുശ്രുതന്‍ ധന്വന്തരി സംപ്രദായത്തില്‍ പെട്ട ആയുര്‍വേദാചാര്യാനായിരുന്നു. അദ്ദേഹം ശല്യ ചികിത്സയെ അതിന്റെ ഉച്ച സ്ഥായിയില്‍ എത്തിച്ചു. ഇന്നും ഒരു അത്ഭുതമായി കരുതപ്പെടുന്നു അദ്ദേഹം വിവരിച്ചിരിക്കുന്ന നാസാ സന്ധാനം അധവാ മുറിഞ്ഞുപോയ മൂക്ക് തുന്നി ചേര്‍ക്കുന്ന രീതി. അതായത് ഇന്നത്തെ പ്ലാസ്റ്റിക് സര്‍ജെറി
No comments:
Post a Comment