അറിഞ്ഞില്ലേ പുതിയ നിയമം വന്നു........ നിയമം വായിച്ചതിനു ശേഷം ഞങ്ങളുടെ നാട്ടിലെ മുറി വൈദ്യന്മാരെല്ലാം ബഹു സന്തോഷത്തിലാണ്. ചായക്കടക്കാരൻ നരയണൻ ചേട്ടൻ ബിസിനസ് മോശമ്മയത് കോണ്ട് കട്പൂട്ടി. അത് വൈദ്യശാലയാക്കാൻ പോകുകയാണത്രെ.. നാരയണേട്ടൻ പേപ്പറിഒൽ വാർത്തവയിച്ചുടനെ ഉറഞ്ഞുതുല്ലി സന്തോഷം കൊണ്ട്... നമ്മള് രക്ഷപെട്ടടാ.................
ഇനി കാര്യത്തിലേക്ക് കടക്കാം. പാരമ്പര്യ വൈദ്യ്ൻ രെജിസ്റ്റ്രേഷൻ ഇല്ലാതെ ചൊകിത്സുക്കാം എന്ന് സർകാർ നിയമം കൊണ്ടുനന്നിരിക്കുന്നു. ഒറ്റനോട്ടതിൽ തോന്നും nallathalle? അവരും ചികത്സിക്കട്ടെ എന്ന്. പക്ഷെ ആരോക്കെയാണ് ഈ നിയമ പ്രകാരം വൈദ്യന്മാർ എന്നപദവി നേടുന്നത് എന്ന് നോക്കാം. ..
൧) ഏതേങ്കിലും വൈദ്യന്റെ കൂടെ മരുന്നിടിക്കാനോ, ലേഹം ഇളക്കനോ നൊന്നിട്ടുല്ലവർ
൨) പഞ്ചകർമ അസ്സിസ്റ്റന്റ്കൽ അതായത് അയുർവേദ് ആശുപത്രികളീൽ കിഴി ഇറ്റാനും മറ്റ് സഹയത്തിനും നിന്നിട്ടുള്ളവർ
തുടങ്ങിയ ജൊലികൾ കുരചുനാൾ ചെയ്ത ആർക്കും ഇനി വൈദ്യൻ എന്ന പേരിൽ ചികിത്സ നടത്താം.
ഈ നിയമം ഏത് ധിഷണാ ശാലികളുടെ മണ്ടയിൽ ഉണ്ടായതാണെന്ന് അറിയില്ല. പക്ഷേ ഇത് തഴെപറയുന്ന പ്രത്യാഖാതങ്ങൾ കേരളത്തിൽ ഉണ്ടാക്കാൻ പോകുന്നു.
അനന്തര ഫലങ്ങൾ
൧)‘ചെമ്മാനും ചെരിപ്പുകുത്തിയും’ വരെ വൈദ്യന്മാർ അയി മാറുന്നു. ഉദാ: ഈ നിയമം വന്നതിനു ശേഷം എഴുപതിനായിരത്തോളം അപേക്ഷകള്‍ ആണ്‍എത്തിയത് എന്നാണു പത്ര വാര്ത്ത. ഇത്രയും പാരമ്പര്യ വൈദ്യന്മാര്‍ എവിടുന്നുവന്നു.?
൨) വയിദ്യകുലപതികള്ടെ ചികിത്സ സ്വീകരിക്ചു ജനം വലയുന്നു. വൈദ്യകൃത മരണന്ഗ്ന്ങളും രോഗങ്ങളും കൂടുന്നു.
൩) ആയുര്‍വേദത്തിന്റെ പേരില്‍ അജ്ഞാനികള്‍ കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ ആയുര്‍വേദത്തിന്റെ അന്തസത്തയും ആധികാരികതയും വിശ്വാസ്യതയും ചോദ്യം ചെയ്യുന്നു. സ്വന്തം ജനങ്ങളുടെ ആരോഗ്യത്തിന് സംരക്ഷണം കൊടുക്കേണ്ട സര്കാരാന് ഈ തുക്ലാക് ഭരണ പരിഷ്കാരങ്ങള്‍ നടപാകുനത് എന്ന് ഓര്‍ക്കുക. ഒരാള്‍ ഡോക്ടര്‍ ആകാന്‍ ന്നാലറ വര്ഷം patippam ഒരു വര്ഷം ഇന്റെന്ഷിപ്പും കഴിയണം. പത്താം ക്ലാസ്സും ഗുസ്തിയും കഴിഞ്ഞ ഒരാള്‍ കൊടുക്കുന്ന മരുന്ന് ഇനി നെത്രപേരെ കൊല്ലും എന്ന് കണ്ടറിയണം. പാരമ്പര്യ വൈദ്യന്മാരുടെ വാദം ഒരാളെ ചികിത്സിക്കാന്‍ പ്ടികെന്ടതില്ല എന്നതാണ്. വൈദ്യം എന്ന് പറയുന്നത് പാരമ്പര്യമായി ആയി കിട്ടുന്ന ഒരു കഴിവാണ് അന്നവര്‍ അവകാസപെടുന്നു . പക്ഷെ ആലോചിക്കുക പണ്ട് വര്‍ഷങ്ങളോളം ഗുരുകന്മാരുറെ കൂടെ നടന്ന് അഷ്ടാംഗ ഹൃദയം മനപാടമാകിയാണ് ഒരാള്‍ ചികിത്സകന്‍ ആകുന്നത്. അല്ലാതെ അത് പാരമ്പയമായി കിട്ടുന്ന ഒന്നാല്ല.
സർക്കാർ ചെയ്യേണ്ടത്
1, ഒന്നുകിൽ ഈ നിയമം എടുത്ത് കളയുക.
2, അരിവുള്ള പാരമ്പര്യ വൈദ്യന്മാർക്ക് രെജിസ്റ്റ്രഷൻ ഏർപെടുത്തുക. അതിനായി ഒരു പരീക്ഷ നടത്തി വിജയിക്കുന്നവർക്ക് പ്രക്റ്റീസ് ചെയ്യാൻ അനുവദിക്കുക.
ആയുര്‍വേദത്തിന്റെ പേരില്‍ അജ്ഞാനികള്‍ കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ ആയുര്‍വേദത്തിന്റെ അന്തസത്തയും ആധികാരികതയും വിശ്വാസ്യതയും ചോദ്യം ചെയ്യുന്നു. സ്വന്തം ജനങ്ങളുടെ ആരോഗ്യത്തിന് സംരക്ഷണം കൊടുക്കേണ്ട സര്കാരാന് ഈ തുക്ലാക് ഭരണ പരിഷ്കാരങ്ങള്‍ നടപാകുനത് എന്ന് ഓര്‍ക്കുക
ReplyDeleteഇതൊക്കെ കണ്ടും കേട്ടും മരിയ്ക്കുന്നതിനേക്കാള്‍ നല്ലത് ജീവിയ്ക്കുന്നതു തന്നെയാ, ഒന്നുമില്ലെങ്കിലും ഒരു പരീക്ഷണ വസ്തുവെങ്കിലും ആവാമല്ലോ....
ReplyDeleteആയുര്‍വ്വേദം തന്നെ മൊത്തത്തില്‍ കച്ചവടമായ ഇക്കാലത്ത് ചായക്കടക്കാരന്‍ നാരായണേട്ടന്റെ തലയില്‍ മാത്രം കുറ്റം ചര്‍്തുന്നതെന്തുകൊണ്ട്? സര്‍വ രോഗ സംഹാരികള്‍ ഇറക്കുന്നത് റോഡ് സൈഡ് ഡോക്ടര്‍മാര്‍ മാത്രമല്ലല്ലോ? പേരെടുത്ത ഔഷധശാലകളും ഈ വഴിയില്‍ തന്നെയല്ലേ ? എല്ലാത്തിനും മേലോപ്പ് ചാര്‍ത്തുന്നത് പഠിച്ച് 'പളീസായ' ഡോക്ടര്‍മാരും. പച്ചമരുന്നുകള്‍ തിരിച്ചറിയാന്‍ കഴിയുന്ന, അവയുടെ ഗുണങ്ങള്‍ ആഴത്തിലറിയുന്ന എത്ര പേരുണ്ട് നിങ്ങള്‍ ഡോക്ടര്‍മാരില്‍?
ReplyDeleteവയസ്സ് കാലത്ത് ഇനി ഒരു എഴുത്ത് പരീക്ഷ നടത്തി അവരുടെ യോഗ്യത അളക്കാന്‍ 'യോഗ്യരായിട്ടുള്ള' എത്ര സുശ്രുതന്‍മാരും ചരകന്‍മാരും ഇവിടെയുണ്ട് ? ഇട്തുകലിനു പകരം വലതുകാലില്‍ ഓപ്പറേഷന്‍ നടത്തി കംബിയിട്ട ചരിത്രമുള്ളവര്‍ തന്നെയാണൊ? മറ്റുള്ളവരുടെ നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ മൂന്നുവിരലുകള്‍ നിങ്ങളുടെ നേര്‍ക്കും നീളട്ടെ?
താന്‍ ആരുടെ അടുത്ത് നിന്ന് ചികിത്സ നേടണം എന്നെങ്കിലും രോഗി തീരുമാനിക്കട്ടെ. വേണമെങ്കില്‍ നോക്കുകൂലിക്കായി ഒരു സമരമാവം.
This comment has been removed by the author.
ReplyDeleteപ്രേമന്‍ മാഷിന്,
ReplyDeleteമാഷിന്റെ ചോദ്യം നന്നായി "സര്‍വ രോഗ സംഹാരികള്‍ ഇറക്കുന്നത് റോഡ് സൈഡ് ഡോക്ടര്‍മാര്‍ മാത്രമല്ലല്ലോ? പേരെടുത്ത ഔഷധശാലകളും ഈ വഴിയില്‍ തന്നെയല്ലേ" ആയുര്‍ വേദത്തിന്റെ ദുര്യോഗം എന്നു വേണമെങ്കില്‍ അതിനേ പറയം . എന്നാല്‍ അമ്ഗീക്രുതമായ എതെങ്കിലും ഫാര്മ്സിയുടെ മരുന്ന് കഴിച്ച് ആരെങ്കിലും മരിചതായൊ എന്തെമ്കിലും അസുഖം വന്നതയൊ കേട്ടിട്ടുണ്ടോ? അതിനെ എല്ലാം നിയന്ത്രിക്കുന്ന ജി എം പി സമ്വിധാനം ഉള്ളത്കൊണ്ടാണത്. എന്നാല്‍ വ്യാജ വൈദ്യന്മാരുടെ മരുന്ന് കഴിച്ച് ഉണ്ടാകുന്ന എത്ര വാര്ത്തകള്‍ നമ്മള്‍ കേള്ക്കുന്നു? ഒരു കാര്യം കൂടി പറയ്ട്ടെ ഞങ്ങള്‍ സമരം ചെയ്യുന്നത് പരമ്പര്യ വൈദ്യന്മാറ്ക്ക് എതിരെ അല്ല. യതൊരു നിയന്ത്രണവും ഇല്ലാതെ അര്ക്കും പ്രാക്റ്റീസ് ചെയ്യാനുള്ള അനുമതി കൊടുത്താല്‍ ഉണ്ടാകുന്ന ഭവിഷത്കള്‍ ആണു ഞാന്‍ പ്റയാന്‍ സ്രമിചത്.
താങ്കള്‍ പറഞ്ഞല്ലോ..."വയസ്സ് കാലത്ത് ഇനി ഒരു എഴുത്ത് പരീക്ഷ നടത്തി അവരുടെ യോഗ്യത അളക്കാന്‍ 'യോഗ്യരായിട്ടുള്ള' എത്ര സുശ്രുതന്‍മാരും ചരകന്‍മാരും ഇവിടെയുണ്ട് ?" എന്ന്.. യോഗ്യതയുള്ളവര്‍ ഉണ്ട് . അങ്ങനെ ഒരുപരീക്ഷ നടതിയാല്‍ അതില്‍ ജയിച്ച് പോരാന്‍ കെല്പ്പുള്ള എത്ര 'പാരമ്പര്യ വൈദ്യന്നാര്' ഉണ്ടാകും എന്നു ആലോചിച് നോക്കുന്നത് നല്ലതായിരിക്കും .
This comment has been removed by the author.
ReplyDeleteWhat you said is correct. But you people will have to fight hard to get something done because of the lack of effectiveness of your strike. It wont affect the society much. I'm not underestimating your strength but that is a fact. So fight hard... Good Luck.
ReplyDelete38 വയസ്സ് തികഞ്ഞവരേ ഇതിലേ.... ഇതിലേ... http://www.kalabhairavan.blogspot.com/
ReplyDelete