8.02.2011

അമേരിക്കയില്‍ നിന്ന് ആയുര്‍വേദത്തിനൊരു നല്ല വാര്‍ത്ത

2 comments:

 1. ഓഹൊ എങ്കില്‍ ഇനി കാല്വിനും സൂരജിനും ഒക്കെ ജോലിയായി
  അമേരിക്ക പറഞ്ഞാല്‍ , അതും ഇംഗ്ലീഷില്‍ പറഞ്ഞാല്‍ പിന്നെ എറാന്‍ മൂളേണ്ടി വരുമൊ?

  ഇത്‌ ഏതു പത്രം ? കുറച്ചു കൂടി വായിക്കതക്കവണ്ണം ഇടാമായിരുന്നു

  ReplyDelete
 2. സര്‍ മറുപടി വൈകിയതില്‍ ഖേദിക്കുന്നു. എന്‍റെ അഭിപ്രായത്തില്‍ ഈ പഠനത്തിന്‍റെ പ്രാധാന്യം ഇത് അമേരിക്കയില്‍ നടന്നു എന്നുള്ളതല്ല.(അലോപ്പതിയുടെയും അമേരിക്കയുടേയും ആരാധകര്‍ക്കു ചിന്തിക്കാന്‍ വകനല്‍കിയേക്കുമെന്‍കിലും) പഠനത്തിന്‍റെ ഉദ്ദേശ്യവും അത് നടന്ന രീതിയുമാണ്. അതായത് ചികിത്സയില്‍ ആയുര്‍വേദത്തിന്‍റെ രീതി വ്യക്തി കേന്ദ്രീകൃതമാണ്(Personalised). ഒരേ രോഗത്തിനു തന്നെ രോഗത്തിന്‍റെ, രോഗിയുടെ അവസ്ഥ അനുസരിച്ച് ചികിത്സ മാറുന്നു. ഈ റിസര്‍ച്ചില്‍ ആയുര്‍വേദത്തിന്‍റെ തനതു രീതിയും (വ്യക്തികേന്ദ്രീകൃതമായ) മോഡേണ്‍ മെഡിസിന്‍റെ രീതിയും തമ്മിലുള്ള താരതമ്യ പഠനമാണ് നടന്നിട്ടുള്ളത്. ഇന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍ നടത്തുന്ന പഠനങ്ങള്‍ പോലും ”ഈ മരുന്ന് ഈ അസുഖത്തിന് ഫലപ്രദമാണോ ” അന്ന രീതിയിലാണ്. ആ നിലക്ക് ഇത് ആയുര്‍വേദക്കാരും മാതൃകയാക്കേണ്ടതാണ്.
  വാര്‍ത്ത ഇവിടെ വായിക്കാം.
  http://www.thehindu.com/news/national/article2236351.ece

  ReplyDelete

Copy right protected. Copy pasting disabled