tag:blogger.com,1999:blog-3950421968756604913.post554721534068509929..comments2024-03-07T23:18:17.976-08:00Comments on Ayurveda Manjari : മരുന്ന് കുറിപ്പിലെ പ്രായോഗികതDr.Jishnu Chandranhttp://www.blogger.com/profile/06109266751826873830noreply@blogger.comBlogger12125tag:blogger.com,1999:blog-3950421968756604913.post-26819403519999408222011-12-29T05:44:45.784-08:002011-12-29T05:44:45.784-08:00ayurvedaayurvedayoutubhttps://www.blogger.com/profile/01432461773413692865noreply@blogger.comtag:blogger.com,1999:blog-3950421968756604913.post-25244497908782745102011-10-19T22:45:46.818-07:002011-10-19T22:45:46.818-07:00ഹഹഹഹഹ്!
ഇപ്പോ മരുന്നുകമ്പനികൾ ഗുളികകൾ എങ്ങനെ ഉണ്ട...ഹഹഹഹഹ്!

ഇപ്പോ മരുന്നുകമ്പനികൾ ഗുളികകൾ എങ്ങനെ ഉണ്ടാക്കുന്നുവെന്ന് ഡോക്റ്റർ ശ്രദ്ധിച്ചിട്ടുണ്ടോ? അതിൽ എത്ര ശതമാനം സ്റ്റാർച്ച് ചേർക്കുന്നുവെന്നു അറിയാമോ?

മരുന്നു കമ്പനികളും സ്വാശ്രയ വൈദ്യന്മാരും കൂടി ഈ മഹദ്ശാസ്ത്രത്തെ ബലാത്സംഗം ചെയ്യുകയാണിന്ന്.

ഇനിയെത്ര കാലം നിലനിൽപ്പുണ്ടെന്നേ ഇനി ചിന്തിക്കാനുള്ളൂ...Anonymoushttps://www.blogger.com/profile/16574897030205034126noreply@blogger.comtag:blogger.com,1999:blog-3950421968756604913.post-31508211378447021612010-10-10T18:01:31.875-07:002010-10-10T18:01:31.875-07:00പ്രിയ ജിഷ്ണു,
ആയുര്‍വേദത്തിന്റെ ഏറ്റവും വലിയ മാഹ...പ്രിയ ജിഷ്ണു,

ആയുര്‍വേദത്തിന്റെ ഏറ്റവും വലിയ മാഹാത്മ്യം ശ്രദ്ധിച്ചിട്ടുണ്ടോ?

ഒരു വൈദ്യന് ചികില്‍സയില്‍, ആധുനിക വൈദ്യന്റെ പോലെ ഉള്ള പരിമിതികള്‍ ഇല്ല - ആധുനികന് മരുന്നു കമ്പനിക്കാര് മരുന്നു തയ്യാറാക്കി കടയില്‍ വച്ചതു കുറിക്കാനെ കഴിയൂ

എന്നാല്‍ ആയുര്വേദവൈദ്യന് ചെടികള്‍ നോക്കി പറിച്ചെടുത്ത് വേണ്ട മരുന്നുണ്ടാക്കി തന്റെ രോഗിക്കു കൊടുക്കാന്‍ സാധിക്കും- അതായത് മരുന്നിന്റെ ഗുണനിലവാരം വൈദ്യന് കൃത്യമായി അറിയാം -- കുന്നംകുളം ഹോര്‍ലിക്സ് പോലെ അവില്ല എന്നര്‍ത്ഥം

ഇനി രോഗി കയ്യില്‍ കാശില്ലാത്തവന് ആണെങ്കില്‍ - വൈദ്യനു പ്രത്യേകിച്ചു യാതൊരു ചെലവും ഇല്ലാതെ ഒരു കഷായ ക്കുറിപ്പടി എഴുതി കൊടൂക്കാം, ആ മരുന്ന് അയാള്‍ ഉണ്ടാക്കി കഴിച്ചോളും - അതിനു ആയിരക്കണക്കിനു രൂപ മുടക്കി ആശുപത്രിയില്‍പോയി ചികില്‍സിക്കേണ്ട കാര്യമില്ല

ചുരുക്കത്തില്‍ ആയുര്‍വേദ വൈദ്യം ഒരു One man army ആണ് ആ പ്രത്യേകതയ്ക്കു ഏറ്റവും ഉതകുന്നത് കഷായങ്ങള്‍ ആണു താനും , ഗുളികയോ ലേഹമോ എണ്ണയൊ ഉണ്ടാക്കാന്‍ സാധാരണക്കരനെകൊണ്ട് സാധിച്ചു എന്നും വരില്ല.

ആ കഷായത്തിനെ ഒഴിവാക്കണം എന്നു കേട്ടപ്പോള്‍ - അതിനു കാരണം വിലക്കൂടുതലാണു പോലും - പഴയ മനസ്സല്ലെ സുഖിച്ചില്ല എന്നു കൂട്ടിക്കോളൂ

പിന്നെ കാമിലാരി ആയുര്‍വേദ സിദ്ധാന്തങ്ങള്ക്കെതിരാണെന്ന് പറയുന്നതിന്റെ യുക്തിയും മനസ്സിലായില്ല കേട്ടൊ :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-3950421968756604913.post-70184370856958349272010-10-10T10:20:15.723-07:002010-10-10T10:20:15.723-07:00സര് ആദ്യത്തെ കന്റില്‍ താങ്കള്‍ ഉന്നയിച്ചത് കഷായത്...സര് ആദ്യത്തെ കന്റില്‍ താങ്കള്‍ ഉന്നയിച്ചത് കഷായത്തിന്റെപ്രാധാന്യത്തെ കുറിച്ചാണ്.... രണ്ടാമത്തെ കമന്റില്‍ വിഷയം ഞാന്‍ ആചാര്യന്റെ വാക്കിനെ പറ്റി പറഞ്ഞത് ആയിരുന്നു. മൂന്നാമത്തെ കമന്റിന്റെ വിഷയം മറ്റൊന്നാണ്.

"അങ്ങനെ ദോഷങ്ങളെ മനസിലാക്കി ചികില്സിക്കുമ്പോള് ഒരേ രോഗത്തിനു തന്നെ രണ്ടു വ്യത്യസ്ഥമായ് മരുന്നുകള്‍ ഉപയോഗിക്കുന്നു. അങ്ങനെ ഉപയോഗിക്കുമ്പോല്‍ കാമലാരിയും മറ്റും എങ്ങനെ ആയുര്‍വേദമാകും?" ഇത് ഞാന്‍ എഴുതിയതാണ്. ഈ അഭിപ്രായത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.

" ഒരു ചെറിയ പനിരോഗി ഒരു ആയുര്‍വേദഡൊക്റ്ററെ കാണുമ്പോല്‍ പതിവായി എഴുതപ്പെടാറുള്ള ചില മരുന്നുകള്‍ നോക്കാം - അമൃതാരിഷ്ടം 20രൂപ ---'' എന്ന് ഞാന്‍ എഴുതുമ്പോള്‍ വിഷയം മറ്റൊന്നായിരുന്നു. 'ഏതു ചെറിയ പനിരോഗി വന്നാലും അമൃതാരിഷ്ടം മതി അല്ലെങ്കില്‍ പകരം വയ്ക്കാന്‍ അമൃതോത്തരം കഷായം' എന്നൊന്നും ഞാന്‍ ഉദ്ദേശിച്ചില്ല... ഞാന്‍ പ്രാധാന്യം കൊടുത്തത് അതിന്റെ വിലയിലാണ്.. ഗുളികയ്ക്ക് കഷായത്തെക്കാള്‍ വില കുറവാണ് എന്ന് കാണിക്കുക ആയിരുന്നു ഉദ്ദേശം. അതില്‍ ഇങ്ങനെ കൊനഷ്ട്ട് ഉണ്ടെന്നു കരുതിയില്ല. ഞാന്‍ പിന്നെ എങ്ങനെ എഴുതണമായിരുന്നു??? ''കഫ വാത ജ്വരത്തിന്റെ ആമാവസ്ഥയില്‍ പതിവായി കൊടുക്കാറുള്ള''. എന്നെഴുതണമായിരുന്നോ?? അങ്ങനെ എഴുതിയാല്‍ ഞാന്‍ ഉദ്ദേശിച്ച ഭാഗത്തിന്റെ പ്രാധാന്യം നഷ്ടമാകും. അതങ്ങനെയൊക്കെ എഴുതി കുഴച്ചു മറിക്കേണ്ട എന്ന് കരുതി.

'മാത്രമല്ല ചികില്സകന്റെ യുക്തിക്കനുസരിച്ച് മരുന്നുകളി മാറ്റം വരുത്താനും അധികാരം തന്നിട്ടുണ്ട്" കഷായം എന്ന പൊതുവായ ഒരു കല്‍പ്പനയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഒരു പ്രത്യേക കഷായം എല്ലാര്ക്കും ഗുളിയാക്കി കൊടുക്കാനല്ല പറഞ്ഞത് . ഇന്ദുകാന്തം ഘൃതം, ഇന്ദുകാന്തം കഷായമാക്കി നമ്മുടെ പൂര്‍വ വൈദ്യന്മാര്. അത് യുക്തി അനുസൃതമായി ചിന്തിച്ചു ദോഷം, അവസ്ഥ, ബലം ഇവ നോക്കി രോഗിക്ക് കൊടുക്കുന്നു.... അതുപോലെ ആണോ കാമലാരി? കാമലാരിയുടെ പരസ്യത്തില്‍ 'കരള്‍ രോഗത്തിന് കാമലാരി' എന്നാണ് പറയുന്നത്. ഇത് ആയുര്‍വേദത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് എതിരാണ് എന്നാണു ഞാന്‍ അവിടെ പറഞ്ഞത്. അത് വേ, ഇത് റെ...Dr.Jishnu Chandranhttps://www.blogger.com/profile/06109266751826873830noreply@blogger.comtag:blogger.com,1999:blog-3950421968756604913.post-18501101191826287582010-10-10T09:32:14.933-07:002010-10-10T09:32:14.933-07:00പ്രിയ ജിഷ്ണു,
എന്നെ വെറുതെ വിട്ടേരെ. അറിയാതെ പറഞ...പ്രിയ ജിഷ്ണു,

എന്നെ വെറുതെ വിട്ടേരെ. അറിയാതെ പറഞ്ഞു പോയതാണ്.

"അങ്ങനെ ദോഷങ്ങളെ മനസിലാക്കി ചികില്സിക്കുമ്പോള് ഒരേ രോഗത്തിനു തന്നെ രണ്ടു വ്യത്യസ്ഥമായ് മരുന്നുകള്‍ ഉപയോഗിക്കുന്നു. അങ്ങനെ ഉപയോഗിക്കുമ്പോല്‍ കാമലാരിയും മറ്റും എങ്ങനെ ആയുര്‍വേദമാകും?"

ഇതെഴുതിയ ജിഷ്ണു

ദാ ഇങ്ങനെയും എഴുതി
ലേഖനത്തിന്റെ ആദ്യഭാഗത്തുള്ള ഒരു വരി " ഒരു ചെറിയ പനിരോഗി ഒരു ആയുര്‍വേദഡൊക്റ്ററെ കാണുമ്പോല്‍ പതിവായി എഴുതപ്പെടാറുള്ള ചില മരുന്നുകള്‍ നോക്കാം - അമൃതാരിഷ്ടം 20രൂപ ---"

പിന്നെ ഇങ്ങനെയും കണ്ടപ്പോള്‍

നിങ്ങള്‍ക്കു ഏതു ചെറിയ പനിരോഗി വന്നാലും അമൃതാരിഷ്ടം മതി അല്ലെങ്കില്‍ പകരം വയ്ക്കാന്‍ അമൃതോത്തരം കഷായം ഇതു ദഹിച്ചില്ല

പിന്നെ ഇങ്ങനെയും കണ്ടപ്പോള്‍"
മാത്രമല്ല ചികില്സകന്റെ യുക്തിക്കനുസരിച്ച് മരുന്നുകളി മാറ്റം വരുത്താനും അധികാരം തന്നിട്ടുണ്ട്"

അപ്പോള്‍ കാമിലാരിക്കാരന് യുക്തി ഉപയോഗിച്ചതാണെങ്കിലോ?

ശാസ്ത്രസിദ്ധാന്തങ്ങള്ക്കനുശൃതമായിരിക്കണം എല്ലാം എന്നുള്ള കാഴ്ചപ്പാടാണ് ജിഷ്ണുവിനും എന്നു തോന്നി. അതുകൊണ്ടു പറഞ്ഞു എന്നെ ഉള്ളു സാരമില്ല.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-3950421968756604913.post-2395136682268271802010-10-10T05:56:46.695-07:002010-10-10T05:56:46.695-07:00ആയുര്‍വേദത്തിന്റെ അടിസ്ഥാനം ആചാര്യ വചനങ്ങള്‍ തന്...ആയുര്‍വേദത്തിന്റെ അടിസ്ഥാനം ആചാര്യ വചനങ്ങള്‍ തന്നെയാണ്. എന്റെ മാത്രമല്ല ആയുര്‍വേദം പഠിച്ച എല്ലാവരും അത് തന്നെയാണ് പഠിക്കുന്നത്. ഏതെങ്കിലും ആയുര്‍വേദ ഡോക്ടര്‍ സ്വന്തം തിയറികള്‍ ആയുര്‍വേദത്തില്‍ ഉണ്ടാക്കിയതായി അറിയില്ല. എന്റെ ഒരു വാചകത്തെ മാത്രം എടുത്തു വിമര്‍ശിക്കരുത് സര്.. ഈ പോസ്റ്റിന്റെ ഉദ്ദേശം തന്നെ കഷായങ്ങള്‍ ചിലവേറിയത് ആണെന്നും അത് ഒപി തലത്തില്‍ ചികിത്സയുടെ ചെലവ് കൂട്ടുന്നു എന്നും അതുകൊണ്ട് കഷയങ്ങള്‍ക്ക് ഒരു 'പകരക്കാരന്' വേണം എന്നും ആണ്.... കഷായങ്ങള്‍ കൊണ്ടുമാത്രമേ ഒരു ആചാര്യനും പറയുന്നില്ല. മാത്രമല്ല ചികിത്സകന്റെ യുക്തിക്ക് അനുസരിച്ച് മരുന്നുകളില്‍ മാറ്റം വരുത്താനും അധികാരം തന്നിട്ടുണ്ട്. കര്‍ണ്ണാടകയില്‍ കഷായം ഇല്ലാതെ ഗുളികകളും രസൌഷധങ്ങളും അരിഷ്ടങ്ങളും കൊണ്ട് വിജയകരമായി ആയുര്‍വേദ ചികിത്സ ചെയ്യുന്നുണ്ട്.പക്ഷെ അരിഷ്ടത്തിനും വില കൂടുന്നു എന്നുള്ളത് വേറൊരു സത്യം..... ഈ പ്രശ്നത്തിന് ഒരു പരിഹാരമാണ് ഞാന്‍ ആരായുന്നത്. ഞാന്‍ ഒരു ആചാര്യനെയും എതിര്‍ക്കുന്നില്ല.... ഒരു മരുന്നിനെയും വിമര്‍ശിച്ചുമില്ല... കാലത്തിനു അനുസരിച് മാറാത്ത ഒരു സയന്‍സും നിലനിന്ന ചരിത്രമില്ല... വാഗ്ഭടന് തന്നെ അഷ്ടാംഗ ഹൃദയം എഴുതിയത് ശാസ്ത്രത്തെ 'യുഗാനുരൂപ സന്ദര്‍ഭം' (ക്കാലത്തിനു അനുസരിച്ച്) ആക്കാനാണെന്ന് അദ്ദേഹം പറയുന്നുണ്ട്.. അങ്ങനെ ഒരു മാറ്റം അനിവാര്യമാണ്. ഇല്ലെങ്കില്‍ ആയുര്‍വേദം എന്ന ചികിത്സാ ശാസ്ത്രം കാലത്തെ അതിജീവിക്കില്ല....Dr.Jishnu Chandranhttps://www.blogger.com/profile/06109266751826873830noreply@blogger.comtag:blogger.com,1999:blog-3950421968756604913.post-49640067152493466492010-10-10T04:11:59.296-07:002010-10-10T04:11:59.296-07:00"എങ്കിലും പ്രായോഗികമായി നോക്കുമ്പോള്‍, ആചാര്യ..."എങ്കിലും പ്രായോഗികമായി നോക്കുമ്പോള്‍, ആചാര്യ വചനത്തെ മാത്രം കണക്കാക്കി നമുക്ക് കൈയും കേട്ടിയിരിക്കാന്‍ പറ്റില്ല. ""

Then what the hell is your base?

Have you gotyour own theories? You told that "we" can't even understand FULLY what acharya meant.

The how are u criticising the trade marked medicines?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-3950421968756604913.post-68763166693782788102010-10-09T08:55:41.603-07:002010-10-09T08:55:41.603-07:00സര് ആ പോസ്റ്റ് ഞാന്‍ വായിച്ചു. കഷായം 'കഷായ ര...സര് ആ പോസ്റ്റ് ഞാന്‍ വായിച്ചു. കഷായം 'കഷായ രസ' (ചവര്‍പ്പ്)പ്രധാനം ആയതിനാല്‍, കഷായത്തില്‍ ചേര്‍ക്കുന്ന മരുന്നുകളുടെ രസം കഷായം ആകുമെന്നും. അതിനു അനുസരിച്ചാണ് കഷായങ്ങളുടെ ഔഷധഗുണം വരുന്നത് എന്നുമാണ് ആ പോസ്റ്റില്‍ നിന്നും മനസിലായത്.

ശരിയായിരിക്കാം... അതുകൊണ്ടാണ് നവജ്വരത്തില്‍ കഷായ പാനം നിഷേധിച്ചത് എന്നും കേട്ടിട്ടുണ്ട്.. മരുന്നുകള്‍ നിര്‍മ്മിക്കുന്ന സമയത്ത് ആചാര്യന്മാര് മനസ്സില്‍ എന്തൊക്കെയാണ് ഉദ്ദേശിച്ചിരുന്നത് എന്ന് നമുക്ക് പൂര്‍ണമായും വ്യക്തമല്ല. എങ്കിലും പ്രായോഗികമായി നോക്കുമ്പോള്‍, ആചാര്യ വചനത്തെ മാത്രം കണക്കാക്കി നമുക്ക് കൈയും കേട്ടിയിരിക്കാന്‍ പറ്റില്ല. ആയുര്‍വേദം കൂടുതല്‍ ജനങ്ങളിലേക്ക് എത്തേണ്ടതുണ്ട്. അതിനാല്‍ ഇന്നത്തെ വെല്ലുവിളികളെ നാം അതിജീവിക്കേണ്ടിയിരിക്കുന്നു. കഷായം രോഗികളെ കൊണ്ട് ഉണ്ടാക്കിപിച്ചു കഴിക്കുക എന്നത് പ്രായോഗികമല്ല എന്നത് പണിക്കര്‍ സാര്‍ ന്റെ പോസ്റ്റില്‍ തന്നെ പറയുന്നുണ്ട്. നിര്‍മ്മിത (prepared) കഷായത്തിന് താങ്ങാനാകാത്ത വിലയും.ഈ അവസ്ഥയില്‍ ബദല്‍ മാര്‍ഗങ്ങള്‍ അന്വഷിക്കാതെ തരമില്ല. കഷയങ്ങളെ ഗുളിക കല്‍പ്പന പ്രകാരം ഗുളികകളാക്കി ഒരു പരീക്ഷണം നടത്തണം എന്ന് പറഞ്ഞതും അതുകൊണ്ടാണ്. റിസള്‍ട്ട് എങ്ങനെ വരും എന്ന് നമുക്ക് നോക്കാവുന്നതാണല്ലോ... പണിക്കര്‍ സാര്‍ പറഞ്ഞപോലെ 'രസം വ്യത്യാസം ' വന്നതുമൂലം എന്തെങ്കിലും വ്യത്യാസം ഔഷധ ഗുണത്തിലും വന്നിട്ടുണ്ടോ എന്ന് നോക്കുകയും ചെയ്യാം.Dr.Jishnu Chandranhttps://www.blogger.com/profile/06109266751826873830noreply@blogger.comtag:blogger.com,1999:blog-3950421968756604913.post-75405827418137113622010-10-08T18:58:30.029-07:002010-10-08T18:58:30.029-07:00കഷായത്തില്‍ നിന്നും നാം മുന്നോട്ട് പോകേണ്ടതുണ്ട്.&...
കഷായത്തില്‍ നിന്നും നാം മുന്നോട്ട് പോകേണ്ടതുണ്ട്."

പ്രിയ ജിഷ്ണു,

ഇതും കൂടി ഒന്നു നോക്കുമൊ?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-3950421968756604913.post-15525250694102489042010-10-08T04:19:30.499-07:002010-10-08T04:19:30.499-07:00ഏകലവ്യന്, തീര്‍ച്ചയായും.. പണ്ട് അമ്മൂമ്മമാരൊക്കെ...ഏകലവ്യന്, തീര്‍ച്ചയായും.. പണ്ട് അമ്മൂമ്മമാരൊക്കെ കഷായം ഉണ്ടാക്കി കഴിച്ചവരാണ്. പിന്നീട് തിരക്കുകള്‍ മലയാളി ജീവിതത്തെ ബാധിച്ചപ്പോള്‍ കഷായം ഉണ്ടാക്കല്‍ ബുദ്ധിമുട്ടായി. അപ്പോള്‍ റെഡിമേഡ് കഷായം ആയുര്‍വേദത്തെ രക്ഷിച്ചു. ഇന്ന് അവസ്ഥ മാറി. മരിയ സാഹചര്യത്തില്‍ കഷായത്തില്‍ നിന്നും നാം മുന്നോട്ട് പോകേണ്ടതുണ്ട്. ചെലവുകുറഞ്ഞ രീതിയില്‍...Anonymousnoreply@blogger.comtag:blogger.com,1999:blog-3950421968756604913.post-3742655573068725372010-10-08T01:20:43.763-07:002010-10-08T01:20:43.763-07:00ലേഖനം നന്നായിരിക്കുന്നു. പണ്ടെല്ലാം കഷായവും മറ്റും...ലേഖനം നന്നായിരിക്കുന്നു. പണ്ടെല്ലാം കഷായവും മറ്റും ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടായിരുന്നു കൂടുതല്‍ ആളുകളേയും ആയുര്‍വ്വേദത്തില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നത്. ഇപ്പോള്‍ കഷായം റെഡിമേഡ് കിട്ടുന്നുണ്ടെങ്കിലും, ചികിത്സാ ചിലവുകൂടി കുറയുകയാണെങ്കില്‍ ഒരുപാട് പേര് ആയുര്‍വ്വേദത്തിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന് ഉറപ്പ്.Anonymoushttps://www.blogger.com/profile/18074327393655142892noreply@blogger.comtag:blogger.com,1999:blog-3950421968756604913.post-40688548866649247462010-10-07T11:39:55.905-07:002010-10-07T11:39:55.905-07:00അപ്പൊ ഇനി ഇതൊന്നു പരീക്ഷിക്കുക.അപ്പൊ ഇനി ഇതൊന്നു പരീക്ഷിക്കുക.Dr.Jishnu Chandranhttps://www.blogger.com/profile/06109266751826873830noreply@blogger.com