tag:blogger.com,1999:blog-3950421968756604913.post2133099941722578331..comments2024-03-07T23:18:17.976-08:00Comments on Ayurveda Manjari : എല്ലാ രോഗങ്ങളും ചികിത്സിച്ചു ഭേദപ്പെടുത്താന്‍ സാധിക്കുമോ ?Dr.Jishnu Chandranhttp://www.blogger.com/profile/06109266751826873830noreply@blogger.comBlogger1125tag:blogger.com,1999:blog-3950421968756604913.post-82793500353281752442011-11-05T14:07:07.609-07:002011-11-05T14:07:07.609-07:00ആയുര്‍വേദം രോഗങ്ങളെ എളുപ്പം ചികിത്സിച്ചു ഭേദമാക്കാ...ആയുര്‍വേദം രോഗങ്ങളെ എളുപ്പം ചികിത്സിച്ചു ഭേദമാക്കാനാകുന്നവ, ബുദ്ധിമുട്ടി ഭേദമാകുന്നവ, ഭേദമാക്കാനാകില്ലെങ്കിലും നിയന്ത്രിച്ചു നിര്ത്താവുന്നവ, ഒരിക്കലും ഭേദമാകാത്തവ എന്നിങ്ങനെ നാലായി തിരിക്കുന്നു.<br /><br />ഏത് രോഗത്തിനും വേഗത്തില്‍ ചികത്സ ലഭ്യമാകുകയാണ് വേണ്ടത്, അതിനു ആയുര്‍വേദ അലോപ്പതി വ്യത്യാസങ്ങളില്ല.Dr.Jishnu Chandranhttps://www.blogger.com/profile/06109266751826873830noreply@blogger.com